21 മേയ് 2005

കറ്റക്കറ്റകയറിട്ടു

കറ്റക്കറ്റകയറിട്ടു
-----------------
കറ്റക്കയറിട്ടു
കറ്റക്കറ്റക്കയറിട്ടു
കയ്രാലഞ്ചുമടക്കിട്ടു
നെറ്റിപ്പട്ടം പൊട്ടിട്ടു
നേരെ വാതില്‍ക്കല്‍ നെയ്വച്ചു
ചെന്നു കുലുങ്ങി-
ച്ചെന്നു കുലുങ്ങി
ചന്തിരമാല പൂകൊണ്ട
പൂവേ പൊലി
പൂവേ പൊലി..പൂവേ

4 അഭിപ്രായങ്ങൾ:

സു | Su പറഞ്ഞു...

മാഷേ,
ഞാന്‍ സു എന്നതു മാറ്റി കേട്ടോ. നോക്കട്ടെ ശരിയായോന്നു.
സു.

അജ്ഞാതന്‍ പറഞ്ഞു...

അയ്യൊന്റെ ടീച്ചറേ,
അതുചെയ്യേണ്ടിയിരുന്നില്ല്യ. ഞാന്‍ പറഞ്ഞിട്ടില്യാ ട്ടോ ചേയ്ഞ്ച്‌ ചയ്യാന്‍.
അതുകൊണ്ടാ ഞാന്‍ വായനശല -സു- എന്നാക്കിയത്‌.

സു | Su പറഞ്ഞു...

ഉം . ഞാന്‍ സ്വയം തീരുമാനിച്ചതാ.അതാ നല്ലതു.
നല്ല ഒരു കാര്യത്തിനു വേണ്ടി ചെയ്യുന്ന ത്യാഗം നല്ലതേ വരുത്തു. ഇനി വായനശാല സു എന്നു വെക്കേണ്ടല്ലൊ. സു എന്നു വെച്ചാല്‍ പോരെ?

SunilKumar Elamkulam Muthukurussi പറഞ്ഞു...

അങ്ങിനെ എന്തിനു തീരുമാനിച്ചു?
എനിയ്ക്കു കുറ്റബോധം തോന്നുന്നു.
സൂര്യഗായത്രി "സു" ആയിട്ടും -സു- വായനശാല -സു- ആയീട്ടും നിന്നോട്ടെ. അതാണ്‌ നല്ലത്‌, Please..

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...