29 മേയ് 2005

From Todays deepika.com

"അടിസ്ഥാന വര്‍ഗ്ഗത്തിന്റെ എഴുത്തുകാരനായിരുന്നു മുട്ടത്തു വര്‍ക്കിയെന്ന്‌ സക്കറിയ മറുപടിപ്രസംഗത്തില്‍ അനുസ്മരിച്ചു..."

ഇന്നത്തെ ദീപിക.കൊമില്‍നിന്നും

വര്‍ക്കത്തു മുട്ടിയും അടിസ്ഥാനവര്‍ഗ്ഗവും ഒക്കെ ഇപ്പോഴത്തെ ഫാഷനാണ്‌

സക്കറിയായ്ക്ക്‌ അതു നല്ലപോലെ അറിയാം

സഖര്യാവേ സഖര്യാവേ നീയെങ്കേ...?

2 അഭിപ്രായങ്ങൾ:

Paul പറഞ്ഞു...

:-)
Read a related discussion here:
മുട്ടത്തു വര്‍ക്കി അവാര്‍ഡ്‌

അജ്ഞാതന്‍ പറഞ്ഞു...

പോള്‍, വളരെ നന്ദിയുണ്ട്‌.
സത്യത്തില്‍ ഇതെല്ലാം ഒരു ഒത്തുകളിയാണെന്നു തന്നെയാണ്‌ എന്റെ വിശ്വാസം. നിക്ഷിപ്ത താത്പര്യക്കാര്‍ എവിടേയുമുണ്ട്‌.
-സു-

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...