30 ജൂൺ 2005

മഴ

ആകാശാത്പതിതം തോയം സാഗരം പ്രതി ഗച്ഛതി!!!

9 അഭിപ്രായങ്ങൾ:

aneel kumar പറഞ്ഞു...

ച്ചാല്‍ ?

Kalesh Kumar പറഞ്ഞു...

സുനിലേ, എന്നു പറഞ്ഞാല്‍ എന്താ?

Kalesh Kumar പറഞ്ഞു...

ഇതി വാര്‍ത്താഹ!

അജ്ഞാതന്‍ പറഞ്ഞു...

നൊബൽ സമ്മാനത്തിന്റെ വില കളഞ്ഞു.

സു | Su പറഞ്ഞു...

ന്നു വെച്ചാല്‍ ആകാശത്ത് നിന്നു വീണിട്ട് പിന്നെ സമുദ്രത്തില്‍ ചെന്ന് ചേരുന്നു. (ദൈവമേ ,എല്ലാരും കൂടെ ഓടിക്കുമ്പോള്‍ ഒരു കൈ തന്നു സഹായിക്കണേ.)

Kalesh Kumar പറഞ്ഞു...

അങ്ങനെ മനസ്സിലാകുന്ന ഭാഷയില്‍ അതിന്റെ വിശദീകരണം കൂടെ എഴുതിയത്‌ നന്നായി സു.

അജ്ഞാതന്‍ പറഞ്ഞു...

"ഡേയ്‌, മാനത്തിട്ട വടി നിന്റെ മണ്ടക്കുതന്നെ വീഴും" ഇങ്ങനേയും പറയും -പൊറോത്തപ്പന്‍.

Hari Narayanaswamy പറഞ്ഞു...

ഇതിനുള്ളില്‍ മറ്റൊരു അര്‍ത്ഥം ഒളിഞ്ഞുകിദപ്പുണ്ടോ?

അതായത്‌, നമ്മുടെയൊക്കെ യാത്രകള്‍ ആരംഭിക്കുന്നത്‌ ഒരിടത്തു നിന്ന്; അവസാനിക്കുന്നതും ഒരേ ഇടത്തില്‍. ഇതിനിടക്കു നമ്മള്‍ തോടുകളും, പുഴകളും, കായലുകളും ആകുന്നു, അതില്‍ അഹങ്കരിക്കുന്നു. നമ്മളൊക്കെ ഒരേ മഴത്തുള്ളികള്‍!

അജ്ഞാതന്‍ പറഞ്ഞു...

poROtthappan (?) paRanjathum Hari paRanjathum enikkuthOnniyathum onnANenn~ vannu appOL.
-S-

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...