13 ജൂലൈ 2005

ഇന്നു വരുമെന്‍ കാന്തന്‍

ഇന്നു വരുമെന്‍ കാന്തന്‍
എന്നനുദിനവും ഞാന്‍
ചെമ്മേ ഹൃദി നിനചു
ക്ലാന്തയായ് മരുവുന്നു

അങനെ മരുവട്ടെ....എത്രനാള്‍?

3 അഭിപ്രായങ്ങൾ:

aneel kumar പറഞ്ഞു...

മരുഭൂമിയിലെ മരുവൽ അല്ലേ നാളെത്രയെന്നു പറയാൻ പറ്റില്ല.

കെവിൻ & സിജി പറഞ്ഞു...

ചുമ്മാ ഒന്നു പോയി മുഖം കാണിച്ചു വാ ചേട്ടാ.

അജ്ഞാതന്‍ പറഞ്ഞു...

വരുവാനില്ലരും..........
..........................
വെറുതേ മോഹിച്ചുപോയോ........?

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...