25 ജനുവരി 2006

ഇന്ന്` രാവിലെ സംഭവിച്ചത്‌

രാവിലെ കഥകളിപ്പദങള്‍ കേട്ടുകൊണ്ടായിരുന്നു സ്കൂളില്‍ പോയത്‌.
“വാത്സല്യമെനിക്കു നിന്നില്‍.....” എന്നു കേട്ടപ്പോള്‍ അപ്പു ചോദിച്ചു, “അഛാ ഇത്‌ ഹൈദരാലിയല്ലേ?” കുറുപ്പാശാനും ഹൈദരാലിയും കൂടി പാടിയതായിരുന്നു അത്‌ (മൂന്നാം ദിവസം)
ആ സമയം എന്തൊക്കെ വികാരങളാണ് മനസ്സിലൂടെ പൊയത്‌ എന്നെനിക്കുതന്നെ നിശ്ചയമില്ല്യ.

അതെ, വാത്സല്ല്യമെനിക്കു നിങളില്‍....കുറുപ്പാശാനോടും ഹൈദരാ‍ലിയോടും...

3 അഭിപ്രായങ്ങൾ:

Kumar Neelakantan © (Kumar NM) പറഞ്ഞു...

വഴിയിൽ വച്ച് വഴിമാറിനടന്ന, ആരോ വഴിമാറ്റി നടത്തിയ ഹൈദരാലി മാഷിന് ആദരാംഞ്ജലികൾ.

pappan പറഞ്ഞു...

പദങ്ങളുടെ ലിങ്ക് ഉണ്ടെങ്ങില്‍ ഇടുമല്ലോ

SunilKumar Elamkulam Muthukurussi പറഞ്ഞു...

kumar, please see http://www.kathakali.info

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...