19 മാർച്ച് 2007

അനീത്തീടെ ഉറക്കംബൂലോഗഫോട്ടോ പുലികളെ ഇതിലെ ഇതിലെ...

ഫോട്ടോഗ്രാഫര്‍: അപ്പു, പത്തുവയസ്സ്
കഥാപാത്രം: ശ്രീകുട്ടി, അഞ്ചുവയസ്സ്
ക്യാമറ: സോണി എറിക്സന്‍ മോബൈല്‍ ക്യാമറ:750i

8 അഭിപ്രായങ്ങൾ:

SunilKumar Elamkulam Muthukurussi പറഞ്ഞു...

ബൂലോഗഫോട്ടോ പുലികളെ ഇതിലെ ഇതിലെ...
പ്രോത്സാ‍ഹിപ്പിക്കൂ...
ഉപദേശിക്കൂ...
കുറച്ചു ഫോട്ടോകള്‍, ഇവനെടുത്തത്‌, മറ്റൊരു ബൂലോഗപുലിയുടെ കയ്യിലുണ്ട്‌. കഴിഞ ഒരുകൊല്ലമായി പറയുന്നു അയച്ചുതരാന്‍! പക്ഷേ...ഫലം നാസ്തി.

അങ്കിള്‍. പറഞ്ഞു...

അപ്പുവിനെ പ്രോത്സാഹിപ്പിക്കണം. അതെന്താ black and white ആയിപ്പോയത്‌. 750i യെ പ്പറ്റി എനിക്കറിയില്ല.

ഒ.ടോ: ഒരു മെയില്‍ അയച്ചാല്‍ മറുപടികൊടുക്കണമെന്ന്‌ മറന്നുപോയോ?. കര്യങ്ങളൊക്കെ തുറന്നുപറഞ്ഞതല്ലെ. ഇപ്പോള്‍ hotmail live mail ല്‍ മലയാളം യൂണിക്കോട്‌ വായിക്കാന്‍ പറ്റുന്നുണ്ട്‌. മറുപടി അയക്കു വേഗം, വേഗം.
qw_er_ty

ധ്വനി | Dhwani പറഞ്ഞു...

ഗൊഡു ഗൈ അപ്പുവിനു!!

ആഷ | Asha പറഞ്ഞു...

ബൂലോഗഫോട്ടോപുലിയല്ല ഒരു എലിയാണ് വിളി കേട്ടു വന്നത്.
അപ്പുവിനു എന്റെ വകയും ഒരു കൊടുകൈ.
എന്റെ കൈ എന്റെ ഡിസ്പ്ലേ ഇമേജിലുണ്ട് എടുത്തോളൂ...;)

qw_er_ty

SunilKumar Elamkulam Muthukurussi പറഞ്ഞു...

എനിക്കിഷ്ടമായത്‌ ആ ബ്ലാക് ആണ്ട് വൈറ്റാ. ഉറക്കത്തിന്റെ മൂഡ് ശരിക്കും അതിലുണ്ടെന്നാണ് എനിക്ക്‌ തോന്നിയത്‌. അതുകൊണ്ടാണ് ഞാനിതിവിടെ ഇട്ടതും.
സോണി എറിക്സ്സണ്‍ k750i എന്ന മോഡല്‍ മൊബൈല്‍ ഫോണിലെ ക്യാമറയാണ് അങ്കിളേ.
ധ്വനി, നന്ദിയുണ്ട്‌
ആഷ, “കൈ”കണ്ടു കൊടുത്തു അപ്പുവിന്. നന്ദി
“എലി” “പുലി” ഇതൊക്കെ വെറുതെ ഒരു തമാശിന് പറഞതാണേ. അതൊന്നും കാര്യാക്കണ്ട.

reshma പറഞ്ഞു...

അനീത്തീ എന്തു സുഖായി ഉറങ്ങുന്നു:)

സുനില്‍, ബ്ലോഗ്സ്പോട്ടിലേക്ക് മാറിയപ്പോള്‍ റെഡിഫിലെ ബ്ലോഗ് ഞാന്‍ ഡിലീറ്റ് ചെയ്തതായിരുന്നു. ഇപ്പോ അവിടെ ഏതോ സ്പാമര്‍ കേറികൂടിയതാ. കുറ്റം പറയാന്‍ പറ്റൂല, എന്നേക്കാള്‍ സ്ഥിരോത്സാഹി ആണ് ഇഷ്ടന്‍/ഇഷ്ടത്തി:)

അജ്ഞാതന്‍ പറഞ്ഞു...

അപ്പൂസേ :)

റീനി പറഞ്ഞു...

അപ്പു, ശ്രീക്കുട്ടി ഉറങ്ങട്ടെ, നല്ലൊരു പുലരിയെ കണ്ടുണരാനായി, എന്നിട്ട്‌ അപ്പൂന്റെ കൂടെ കളിച്ച്‌ ചിരിച്ച്‌ നടക്കാനായി.

നല്ല ചിത്രം, അപ്പൂ.

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...