27 മാർച്ച് 2007

ശബ്ദനിയന്ത്രണവും കോടതിയും

(ചില)പൂ(ങ്ങള്‍)രം നടത്താന്‍ കോടതി സമ്മതിച്ചു.
അപ്പോ കഥകളി പോലുള്ള പരിപാടികള്‍‌ക്കോ?
പൂരങ്ങളില്‍‍ കച്ചവട താല്‍പ്പര്യമുള്ളതിനാല്‍ കോടതിയില്‍ പോകാന്‍ ആളുകളുണ്ടായിരുന്നു.
നി പ്പോ കഥകളി മേളക്കാര്‍ എന്തുചെയ്യും?
ശിങ്കാരി മേളക്കാരോ?

ഓ.ടോ. കോടതി ഇടപെടല്‍ പലപ്പോഴും അധികമാകാറുണ്ട്‌ എന്ന്‌‍ തോന്നുന്നു. ഉദാ:സ്വാശ്രയം, മദ്യബില്ല് തുടങിയവ. തെരഞെടുത്ത പ്രതിനിധികള്‍ അംഗീകരിച്ച ബില്ലിനെ‍ കോടതിയിലെ‍ ഒന്നോ രണ്ടോ ജഡ്ജിമാര്‍ക്ക്‌ മാറ്റിമറിക്കാം എങ്കില്‍ നിയമര്നിര്‍മ്മാണം, നിയമസഭയുടെ അംഗീകാരം തുടങിയവയ്ക്കെന്തര്‍ത്ഥം? ഇതൊക്കെ ചെയ്യാനും സംസ്ഥാന ഗവണ്മെന്റ് കോടതിയിടപെടല്‍ അംഗീകരിക്കാനും തക്ക ഭരണഘടനാനിയമങള്‍ ഉണ്ടോ? (ഇല്ലാതെ കോടതി ചെയ്യില്ലല്ലോ, എങ്കിലും എനിക്കത്ഭുതമുണ്ടാകാറുണ്ട്‌. ഭാണഘടനയെപ്പറ്റിയുള്ള ധാരണ ഇല്ലാത്തതായിരിക്കും കാരണം.)

2 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

"ശബ്ദനിയന്ത്രണവും കോടതിയും"

Liju Kuriakose പറഞ്ഞു...

എന്തായാലും എല്ലാം പൊടിപൂരമായി:-)
ലിജു മൂലയില്‍
http://naarayam.blogspot.com
http://kristheeyajeevitham.blogspot.com

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...