23 ജൂലൈ 2011

ഏകലോചനം - പ്രേംജി

ഈ ഫോട്ടോ ഷെയർ ചെയ്തതിനു ഇരിങ്ങാലക്കുട അന്യേട്ടനു നന്ദി.

പ്രശസ്ത നടനും ,നാടകകൃത്തും ,കവിയും ,
സാമൂഹ്യപ്രവര്‍ത്തകനും എല്ലാം എല്ലാമായിരുന്ന എം.പി.ഭട്ടതിരിപ്പാടിന്റെ
(ഭരത് പ്രേംജി ) ഒരു അഭിനയമുഹൂര്‍ത്തം .മുഖത്തിന്റെ ഇരുഭാഗങ്ങളിലും ഭാവമാറ്റം കാണാം .പകുതിമുഖം മറച്ച് മാറി മാറി നോക്കുക ..

കഥകളിയിൽ ഇതിനു ഏകലോചനം എന്ന് പറയും.

1 അഭിപ്രായം:

ജയിംസ് സണ്ണി പാറ്റൂർ പറഞ്ഞു...

ആ പ്രതിഭയെ വാഴ്ത്താന്‍ ഉജ്ജ്വലമെന്ന
വാക്കേ എനിക്കുള്ളൂ

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...