25 ജൂലൈ 2012

കീഴ്പ്പടം കുമാരന്‍ നായര്‍ സ്മരണ

അങ്ങനെ, കഥകളി ഡോട്ട് ഇൻഫോയിൽ കീഴ്പ്പടം സ്മരണയ്ക്കു തുടക്കമായിരിയ്ക്കുന്നു!
ഇന്ന്, ആദ്യഭാഗമായി നാലു ലേഖനങ്ങളാണ് കിഴ്പ്പടം സ്മരണയുടെ താളിൽ. ഏവർക്കും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യാം.
പ്രതിഭയും പാരമ്പര്യവും സമ്പൃക്‌തമായ കീഴ്പ്പടം കുമാരൻ നായർ എന്ന മഹാപ്രതിഭയുടെ സ്മരണകളിലേക്കും വിശകലനങ്ങളിലേക്കും ഏവർക്കും സ്വാഗതം.
http://www.kathakali.info/ml/memorials/Keezhpadam_Kumaran_Nair

അഭിപ്രായങ്ങളൊന്നുമില്ല:

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...