25 ജൂലൈ 2012

കള്ളച്ചിരി

കള്ള ചിരി

കുസൃതി നിറഞ്ഞ നോട്ടം

പത്ത് വയസ്സ്

അസാദ്ധ്യമായ സംഗീതാലാപനം

മഹാദേവന്‍

അമൃത ടിവിയിലെ രാഗരത്നം പരിപാടിയിലെ എനിക്കിഷ്ടപ്പെട്ട ഒരു പാര്‍ട്ടിസിപ്പന്റ്

ഇന്നലെ അവന്‍ അയ്യപ്പപണിക്കരുടെ ഗോപിക ദണ്ഡകം ശുഭപന്തുവരാളി രാഗത്തില്‍ പാടി. കേട്ടോളൂ.

ഞാനെന്തിനാ അധികം പറയുന്നത്?

എസ്.എം.എസ്സ് അയച്ചിട്ടില്ലെങ്കിലും മഹതിയേയും മഹാദേവനേയും എനിക്കിഷ്ടമാണ്.

ഇവിടെ അഖിലിന്റെ ഒരു ഉഗ്രന്‍ അഷ്ടപദി ഉണ്ട്‌.

ശില്പാമുരളിയുടെ “കാദ്രവേയ കുലതിലക..” കണ്ടില്ല, നെറ്റിലെവിടേയും.

അഭിപ്രായങ്ങളൊന്നുമില്ല:

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...